Friday, November 12, 2010

ഇവിടേ മദ്യപിക്കരുത്

നാട്ടില്‍ പോയപ്പോ കാണ്ണാന്‍ കഴിഞ്ഞത് ..
പണ്ട് ഇവിടെ പുകവലിക്കരുത് ...
ഇവിടെ പരസ്യം പതിക്കരുത് ..
ഇവിടെ മുത്രമോഴിക്കരുത്.....
എന്ന് പോലെ ഇപ്പൊ  ..കണ്ടില്ലേ.......
ഒരിടതല്ല ഒരു പാട് സ്ഥലത്ത് ഈ ബോര്‍ഡു കണ്ടു...ബാറിലെ മദ്യത്തിന്റെ നിരക്ക്
പുറത്തു ഊതിക്കാന്‍ കാത്തു നില്‍ക്കുന്ന പോലീസെ മാമന്‍ മാര്‍
അപ്പൊ എന്താ ആടുതുള്ള ബസ്‌ സ്റൊപ്പിലും ചുറ്റുവട്ടത്തും അടിക്കുക.......
അപ്പൊ സ്ഥലത്തെ ദിവ്യന്‍ മാരായി പൌര സമിതിയായി ,,,,etc ..etc...

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...